banner-minister roshi_mlm

This website is under construction

Content is not for publishing purpose.Original contents will be up soon.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ ?

 
ജീവചരിത്രം

ശ്രീ. റോഷി അഗസ്റ്റിന്‍

ഇടുക്കി നിയമ സഭാമണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി അഞ്ചാം തവണ നിയമസഭയിലെത്തിയ റോഷി അഗസ്റ്റിന്‍ സ്‌കൂള്‍ തലം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. ഇടക്കോളി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പാര്‍ലമെന്റ് നേതാവ്, പാല സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റ്, കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് (എം) പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലീഗല്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വാര്‍ത്തകള്‍

വാര്‍ത്തകള്‍

വാഴത്തോപ്പ് പഞ്ചായത്ത് ഗ്രാമീണഭവന കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചു

ഗ്രാമീണ ഭവനങ്ങളിൽ ശുദ്ധജലം ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്‌ഷ്യം. ജൽ ജീവൻ മിഷൻ പദ്ധതിയിൽ...
Read More
വാര്‍ത്തകള്‍

ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിക്ക് തുടക്കം

ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതി ആരംഭിച്ചു. ഭൂഗർഭജല ലഭ്യത കുറഞ്ഞു വരുന്നതിനാൽ സർക്കാർ പരിഹാരമാർഗങ്ങൾ...
Read More
വാര്‍ത്തകള്‍

ഇരിങ്ങാലക്കുട-മുരിയാട്-വേളൂക്കര ശുദ്ധജല പദ്ധതിയ്ക്ക് തുടക്കം 

കുടിവെള്ള പ്രശ്‌നപരിഹാരത്തിന് ഒന്നാമത് പരിഗണ ഇരിങ്ങാലക്കുട നഗരസഭയെയും മുരിയാട്, വേളൂക്കര പഞ്ചായത്തുകളെയും കുടിവെള്ള...
Read More
വാര്‍ത്തകള്‍

അഴീക്കൽ തീരമേഖലയിൽ കടൽഭിത്തികൾ പുനർനിർമ്മിച്ചു

അഴീക്കൽ തീരമേഖലയിൽ പുനർനിർമ്മിച്ച കടൽഭിത്തികൾ സർക്കാരിന്റെ മൂന്നാം നൂറു ദിന കർമ്മ പദ്ധതിയിൽ...
Read More
വാര്‍ത്തകള്‍

ഹർഘർ ജൽ- കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്ത് തുറയൂർ

ഹർഘർ ജൽ പ്രഖ്യാപിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യ പഞ്ചായത്ത് എന്ന ബഹുമതിക്ക് തുറയൂർ...
Read More
വാര്‍ത്തകള്‍

നാണ്യവിളകൾക്ക് ജലഭ്യത ഉറപ്പാക്കാൻ മൈക്രോ ഇറിഗേഷൻ പദ്ധതി നടപ്പിലാക്കും

മലയോര മേഖലയിലെ ജാതി, കൊക്കോ, ഗ്രാമ്പു തുടങ്ങിയ നാണ്യവിളകൾക്ക് കൂടി ജലലഭ്യത ഉറപ്പുവരുത്താനായി...
Read More
വാര്‍ത്തകള്‍

നെല്ലിക്കുറ്റി ടൗൺ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി ആരംഭിച്ചു

ഏരുവേശ്ശി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സംസ്ഥാന ഭൂജല വകുപ്പിന്റെ സ്‌കീമിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ...
Read More
വാര്‍ത്തകള്‍

ജല വൈദ്യുത പദ്ധതികൾക്കുള്ള തടസ്സങ്ങൾ ദൂരീകരിക്കാൻ വനം, വൈദ്യുതി വകുപ്പുകളുടെ സംയുക്ത ശ്രമം

വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിന് കേരളത്തിലെ ജല ലഭ്യത പരമാവധി ഉപയോഗിച്ചുകൊണ്ട് ജലവൈദ്യുത...
Read More
വാര്‍ത്തകള്‍

ജലജീവൻ മിഷൻ: 1100 കോടി രൂപ കൂടി വാട്ടർ അതോറിറ്റിക്ക് കൈമാറി

സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവൻ മിഷൻ നടത്തിപ്പിനായി...
Read More
നേട്ടങ്ങൾ വാര്‍ത്തകള്‍

നേമത്ത് കരമനയാറിന് സംരക്ഷണ ഭിത്തിക്ക് 3 കോടി രൂപ

കരമനയാറിന്റെ നേമം മണ്ഡലത്തിലൂടെ ഒഴുകുന്ന ഭാഗങ്ങളിൽ ഇരുവശവും സംരക്ഷണ ഭിത്തി കെട്ടുന്നതിന് മൂന്നു...
Read More