Kerala Irrigation Infrastructure Development Corporation (KIIDC) new headquarters building at Jal Bhavan campus

കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഐഐഡിസി) പുതിയ ആസ്ഥാന മന്ദിരം ജലഭവൻ ക്യാംപസിൽ

പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെഐഐഡിസി) പുതിയ ആസ്ഥാന മന്ദിരം ജലഭവൻ ക്യാംപസിൽ ഉദ്ഘാടനം നിർവഹിച്ചു. നിലവിൽ ഇഞ്ചയ്ക്കലിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓഫീസാണ് ഇവിടേക്ക് മാറ്റുന്നത്. ഇതോടെ ജലവിഭവ വകുപ്പിന്റെ രണ്ട് സേവനങ്ങൾ ഒരു കാമ്പസിലേക് മാറുകയാണ്. ഓഫീസ് വളപ്പിൽ മാവിൻ തൈ നട്ടാണ് മടങ്ങിയത്.