Lab facilities will be provided in schools to test water quality

ജല ഗുണനിലവാരം പരിശോധിക്കാൻ സ്കൂളുകളിൽ ലാബ് സൗകര്യം ഒരുക്കും

ജല ഗുണനിലവാരം പരിശോധിക്കാൻ സ്കൂളുകളിലെ ലാബുകളിൽ സൗകര്യം ഒരുക്കും. സർക്കാർ എയ്ഡഡ് സ്കൂൾ ലാബുകൾക്ക് കുറഞ്ഞ നിരക്കിൽ കിറ്റ് നൽകി വെള്ളത്തിന്‍റെ നിലവാരം പരിശോധിക്കുന്നതാണ് പദ്ധതി.